മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന പുനഃപരിശോധന ഹര്‍ജി തള്ളി. പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമാണ്. പേടിച്ച് വിധിയെഴുതാന്‍…
Month: April 2023
മരിച്ച സ്ത്രീയുടെ വിരലടയാളം വിൽപത്രത്തിൽ പകർത്തി; വിഡിയോ പുറത്തുവന്നതോടെ കേസെടുത്ത് പൊലീസ്
മരിച്ച സ്ത്രീയുടെ വിരലടയാളം ചില പേപ്പറുകളിൽ പകർത്തുന്ന ബന്ധുക്കളുടെ വിഡിയോ വൈറൽ ആയിരുന്നു എന്നാൽ വ്യാജ വിൽപത്രത്തിലാണ് സ്ത്രീയുടെ വിരലടയാളം പകർത്തിയതെന്നാണ്…
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്, ഷാറൂഖ് സൈഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും
കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ…
ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നും ഭാര്യ എലിസബത്തിനൊപ്പം ഈസ്റ്റർ ചിത്രം പങ്കുവെച്ച് നടന്‍ ബാല. നിറഞ്ഞ ചിരിയോടെയുള്ള ഫോട്ടായാണ് ബാല…
കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു; ചൈനയിൽ ഒരാൾക്ക് തടവുശിക്ഷ
അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് ഒരാൾക്ക് തടവുശിക്ഷ. ചൈനയിൽ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ…
പ്രണയത്തിൽ നിന്ന് ഒഴിവാക്കാൻ യുവാവിനെ നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ
വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് ഒഴിവാക്കാൻ യുവാവിനെ നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ. വര്‍ക്കല സ്വദേശിയും ബിസിഎ…
വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ; സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല
രണ്ടു ദിവസത്തിനുള്ളിൽ വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎൽഎ. നിയമ നടപടികളുമായി…
ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി; റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു
കണ്ണൂർ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. റബ്ബറിന്റെ…
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെ. സുധാകരൻ ഡിജിപിക്ക് പരാതി നൽകി
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ…
പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; ലൈനിൽ തൊട്ട യുവാവിന് വൈദ്യുതാഘാതമേറ്റു
തൃശൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി…