സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം; താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെ, വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി…

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങൾ സിലബസില്‍ ഉള്‍പ്പെടുത്താൻ കേരളം

കേന്ദ്രസര്‍ക്കാര്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങളടക്കം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍…

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു

തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌.…

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി; കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി.…

എ ഐ ക്യാമറ വിവാദം; എസ്ആർഐറ്റി എന്ന കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി

എ ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്.ആർ.ഐ.റ്റി എന്ന കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കൽ ലേബർ…

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; വീട്ടിൽ പൊതുദർശനം നടക്കുന്നു, സംസ്കാരം നാളെ പയ്യാമ്പലത്ത്

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ . രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിരവധിപേർ വീട്ടിൽ നടക്കുന്ന പൊതുദർശനത്തിൽ…

എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ള; കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണെന്ന് വി ഡി സതീശൻ

ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലർക്കും കിട്ടിയത് നോക്കുകൂലി. മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച്…

വന്ദേ ഭാരത് എക്സ്പ്രസിന് സമയക്രമമായി; ഷൊർണൂരിൽ സ്റ്റോപ്പ്, ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് ഇല്ല

വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തി തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ്…

ലാവലിൻ കേസ് ഇനിയും നീളുമോ; കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്, ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത് ആറ് വർഷത്തിനിടെ 33 തവണയിലേറെ

ലാവലിൻ കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായിക്കൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്.…

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്; സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങളും ചോർന്നു

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. എറണാകുളം…