കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല.പുനസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരും. എം പിമാരും സമിതിയുടെ ഭാഗമാകും .താരിഖ്…
Month: March 2023
ബിഹാറിൽ സ്ത്രീകളെ ബലമായി കടന്നു പിടിച്ച് ചുംബിക്കുന്ന വീരനെ പിടികൂടാനാകാതെ പോലീസ്; മതിൽ ചാടിക്കടന്ന് ആരോഗ്യപ്രവർത്തകയെ ചുംബിക്കുന്ന വീഡിയോ പുറത്ത്
ബിഹാറിൽ സ്ത്രീകളെ അപ്രതീക്ഷിതമായ ബലമായി കടന്നുപിടിച്ച് ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി.കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന…
യുവാവിന് രണ്ട് ഭാര്യമാർ; ഓരോ ഭാര്യമാർക്കും മൂന്ന് ദിവസം വീതം, ഞായറാഴ്ച ഭർത്താവിന് സ്വന്തം ദിവസം
ഒരു പുരുഷൻ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഭാര്യമാര്‍ക്ക് വേണ്ടി ആഴ്ചയിലെ ദിവസങ്ങളെ കൃത്യമായി…
ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ജിഷമോൾക്കും സുരേഷ് ബാബുവിനും കള്ളനോട്ടുകൾ നൽകിയത് ഒരേ ആൾ
ആലപ്പുഴ എടത്വ കൃഷി ഓഫിസർ ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയിൽ സുരേഷ് ബാബുവിനെയാണ്…
നാട്ടു നാട്ടു മികച്ച ഗാനമല്ല; ചിത്രത്തെയും പാട്ടിനെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ കമൽ, 15 വർഷം മുൻപ് ആയിരുന്നെങ്കിൽ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം
14 വർഷത്തിനു ശേഷം കീരവാണിയിലൂടെ വീണ്ടും ഓസ്കാറിൽ മുത്തമിട്ടത്തിന്റെ സന്തോഷത്തിലാണ് ഓരോ ഇന്ത്യക്കാരും. നിരവധി പ്രമുഖരെ പിന്തള്ളിയാണ് കീരവാണി ഈ നേട്ടം…
ഒടുവിൽ ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങി;ദിവസങ്ങളോളമുള്ള കൂട്ടായ പരിശ്രമം ഫലം കണ്ടു
12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും…
ഷാഫി പറമ്പില്‍ അടുത്ത തവണ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍; അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് ഷാഫി
കേരള നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് അസാധാരണമായ സംഭവവികാസങ്ങൾ. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ.എന്‍…
സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി
ജയിൽ മോചിതനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു. ജയില്‍…
യുവകവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
യുവകവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു.ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയ…
14 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഓസ്കാർ
ലോകസിനിമയുടെ പരമോന്നതവേദിയില്‍ തലയുയര്‍ത്തി ഇന്ത്യ. രണ്ട് അവാർഡുകളാണ് ഇന്ത്യ ഓസ്കാറിൽ സ്വന്തമാക്കിയത്. തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഓസ്കറിലെ മികച്ച…