ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി; ഉപഹാരം വാങ്ങി വോട്ട് ചെയ്യാൻ പാംപ്ലാനി പ്രേരിപ്പിച്ചെന്ന് പരാതിയിൽ

ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി. മലയാളവേദി കൺവീനർ ജോർജ് വട്ടുകുളം ആണ് പരാതി നൽകിയത്. റബർ വില 300…