കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി;’ഉല്ലാസ യാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവരെന്ന് കളക്ടറുടെ റിപ്പോർട്ട്

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.…

42 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും കല്ല് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്ന് കല്ല് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന 42 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്നുമാണ് കല്ല് താഴേക്ക്…

മമ്മൂട്ടി ‘കണ്ണൂർ സ്ക്വാഡിൽ’ ; തരംഗമായി ലൊക്കേഷൻ വീഡിയോ

മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന കണ്ണൂർ സ്‌ക്വാഡിൻെറ ചിത്രീകരണം പൂനെയിൽ തുടങ്ങി. റോബി വർഗീസ് രാജ് ആണ് ചിത്രത്തിൻറെ സംവിധായാകൻ. മമ്മൂട്ടി കമ്പനി…

അർജുൻ ആയങ്കിക്കെതിരെ ഭാര്യ ലൈവിൽ; വിവാഹത്തിന് മുൻപ് ഗര്‍ഭഛിദ്രം, മൂന്നു വർഷത്തോളം ലൈംഗീക അതിക്രമം

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഭാര്യ അമല.ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്നുമെന്ന് അമല…

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും, തിരിച്ചടിയായത് സ്വപ്നയുടെ മൊഴി

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്…

ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെ ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന; ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു

ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ…

കണ്ണൂരിൽ മുസ്‌ലിം മതസ്ഥരെ വിലക്കി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചുവന്നിരുന്ന ബോർഡ് ഇനി ഇല്ല; ബോർഡ് മാറ്റിയത് ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടൽ മൂലം

ഉത്സവകാലങ്ങളിൽ മുസ്‌ലിം മതസ്ഥരെ വിലക്കി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചുവന്നിരുന്ന ബോർഡിന്റെ കാര്യത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടൽ. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട്…

മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് പൊലീസ്. കോഴിക്കോട് മെഡിക്കല്‍…

പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനം; വാലന്‍റൈൻസ് ദിനത്തിന് പിന്നിലെ ചരിത്രം

ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനം. പരസ്പരം സമ്മാനങ്ങൾ നൽകിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ ദിനം…

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നെന്ന് ടി എൻ എം നേതാവ് പി നെടുമാരൻ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന വാദവുമായി തമിഴ് സംഘടനാ നേതാവ്. തമിഴ് നാഷണൽ മൂവ്മെന്റ് (ടിഎൻഎം) നേതാവ് പി നെടുമാരൻ…