ക​ടു​വ ആ​ക്ര​മ​ണത്തിൽ പ്ര​തി​ഷേ​ധിച്ച് ക‍​ർ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാതെ ബ​ന്ധു​ക്കൾ ​

വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ ബ​ന്ധു​ക്ക​ൾ.വ്യാ​ഴാ​ഴ്ച്ച​ വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി തോ​മ​സ്(​സാ​ലു പ​ള്ളി​പ്പു​റം) ആണ് കടുവയുടെ ആക്രമണത്തിൽ…

2023 ൽ ലോകത്ത് നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം

വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ് 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. ന്യൂയോർക്ക് ടൈംസ്…

‘ശരദ് യാദവ് പാർലമെന്റിലെ ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി പോരാടിയ ദേശീയ ശബ്ദം’; അനുശോചിച്ച് പ്രമുഖർ

ജനതാദൾ (യുണൈറ്റഡ്) മുൻ പ്രസിഡണ്ടും മുൻ കേന്ദ്ര മന്ത്രിയുമായ ശരദ് യാദവ് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ അന്തരിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ…

ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന് കെ ബി ഗണേഷ് കുമാർ ;ഗണേഷിന്റെത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം, നേരിട്ട് ബോദ്ധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം: രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്ത് . ഇത്തരത്തിലൊരു പരാമർശം ഗണേഷിന്റേ ഭാഗത്തു നിന്ന്…

കണ്ണൂരിൽ 20ഓളം യുപി സ്കൂള്‍ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻമാക്കൻ…

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയെന്നാരോപിച്ച് കൂട്ടത്തല്ല്; സംഘര്‍ഷത്തിൽ ഒരാള്‍ക്ക് പരിക്ക്

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയതിന് സംഘര്‍ഷം. സംഘര്‍ഷത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. പാറശാല ഉദിയൻകുളങ്ങരയിലാണ് സംഭവം. ഇന്നലെ വൈകീട്ട് 6 മണിക്ക്…

മൈക്ക് കിട്ടിയപ്പോൾ രാഷ്ട്രീയക്കാർക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ; നമ്മൾ ജീവിക്കുന്നത് നരകത്തിൽ, ഇത് ജനാധിപത്യം അല്ല മറിച്ച് തെമ്മാടിപത്യം

രാഷ്ട്രീയക്കാർക്കെതിരെ നടൻ ശ്രീനിവാസൻ. നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. രാഷ്ട്രീയത്തിലെ പെരുങ്കള്ളൻമാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ്…

പ്രൊഫഷണല്‍ ഗുസ്തി താരത്തിൻറെ വീട്ടിൽ മോഷ്ടിക്കാന്‍ കയറിയപ്പോൾ സംഭവിച്ചത്

ഗുസ്തി താരത്തിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയാൽ ഇങ്ങനെ ഇരിക്കും. പ്രൊഫഷണല്‍ ഗുസ്തി താരമായ കേസി കാസ് വെല്ലിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.…

ധൂർത്ത് ദരിദ്രനാക്കി; വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത് പൊലീസെന്ന് പ്രവീൺ റാണ

സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത് പൊലീസ്. ധൂർത്ത് തന്നെ ദരിദ്രനാക്കിയതായി പ്രവീണ്‍ റാണ…

മുൻ ഭാര്യയെ മർദ്ദിച്ച് പല്ല് അടിച്ച് തെറിപ്പിച്ചു; അബുദാബി സ്വദേശിക്ക് 50,000 ദിർഹം പിഴ ശിക്ഷ

മുൻ ഭാര്യയെ മർദ്ദിച്ച് പല്ല് അടിച്ച് തെറിപ്പിച്ച കേസിൽ അബുദാബി സ്വദേശിക്ക് 50,000 ദിർഹം പിഴ ശിക്ഷ. മർദ്ദനത്തിൽ പരുക്കേറ്റ യുവതിക്ക്…