മകന്‍റെ മരണത്തിന് ശേഷം 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ…
Month: January 2023
ഗുരുവായൂർ ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി.…
ലൈഫ് മിഷനെ പ്രശംസിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ…
‘പ്രായപൂർത്തിയാകാതെ കഴിക്കുന്ന വിവാഹം അസാധുവല്ല’;കര്‍ണാടക ഹൈക്കോടതി
ഹിന്ദു വിവാഹ നിയമപ്രകാരം വധുവിന് 18 വയസ്സ് ആയില്ലെങ്കിൽ വിവാഹം അസാധുവല്ലെന്ന് കര്‍ണാടക ഹൈക്കോടതി.വധുവിന് 18 വയസ് പൂര്‍ത്തിയാവാത്ത വിവാഹം അസാധുവാണെന്ന…
റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല ; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ
റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും സംഘടിപ്പിക്കണമെന്ന ഹെെക്കോടതി ഉത്തരവ് നടപ്പിലാക്കാതെ തെലങ്കാന സർക്കാർ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡും സംഘടിപ്പിച്ചില്ല.രാജ്ഭവനിൽ…
തൃശൂരില്‍ പൊലീസ് എന്ന വ്യാജേന കഞ്ചാവ് പരിശോധനയും പണപ്പിരിവും നടത്തിയ യുവാവ് അറസ്റ്റില്‍
പൊലീസ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ്…
ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഐഎം മത്സരിക്കുന്നത് 43 സീറ്റുകളില്‍, കോണ്‍ഗ്രസിന് 13;സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചു
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചു. അഗര്‍ത്തല സിറ്റിയിലെ സിപിഐഎം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 60 സീറ്റുകളില്‍…
സ്വർണ വില സർവ്വകാല റെക്കോർഡിൽ ; ഇന്നും ഉയർന്നു
റെക്കോർഡ് കുതിപ്പിൽ സ്വർണ വില.ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില…
‘സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാം’; റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി .സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി…
റിപ്പബ്ലിക് ദിനത്തിൽ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കി…