സ്ത്രീ–പുരുഷ ആനുപാതത്തിലുണ്ടായ വലിയ അന്തരത്തിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ യുവാക്കൾ . പ്രതിഷേധത്തിന് കാരണം മറ്റൊന്നുമല്ല ഇവിടുള്ള…
Month: December 2022
ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു
ബഫർസോൺ റിപ്പോർട്ടും വനംവകുപ്പിന്‍റെ ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 22 സംരക്ഷിത…
ക്രിസ്മസ്, പുതുവത്സര സീസൺ; കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാൻ കേരളത്തിലേക്ക് പുതുതായി അനുവദിച്ച ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ സർവീസ്…
ഒടുവിൽ മോഹൻലാൽ- എൽ ജെ പി ചിത്രം വരുന്നു;പേര് 23 ന് അറിയാം …
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലിജോ ജോസ് പെല്ലിശേരിയുടെ മോഹൻലാൽചിത്രം വരുന്നു . ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.…
മെസിയെ കെട്ടിപ്പിടിച്ച ആ സ്ത്രീ താരത്തിന്‍റെ അമ്മ ആയിരുന്നില്ല!!!
ലോകകപ്പ് ഫൈനലിൽ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന താരങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും സുവർണ്ണ…
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം; കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരും
ലോകത്ത് കൊവിഡ് കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിറങ്ങി ആരോഗ്യമന്ത്രാലയം. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി. കൊവിഡ്…
തിരുവല്ലയിൽ നരബലിയ്ക്ക് ശ്രമം; കുടക് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കേരളത്തെ നടുക്കിയ ഇലന്തൂർ നരബലിക്ക് ശേഷം തിരുവല്ലയിലും നരബലിക്ക് ശ്രമം. യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്.…
താജ്മഹലിനു വന്ന ജപ്‌തി നോട്ടീസ്; ചരിത്രസ്മാരകങ്ങൾക്കു വസ്തു നികുതി ബാധകമല്ല, ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് എഎസ്ഐ
താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരവും 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി നോട്ടിസ്. ആഗ്ര നഗരസഭയാണ് ആർക്കിയോളജിക്കൽ സർവേ…
ലോകത്ത് കോവിഡ് കേസുകൾ കൂടുന്നു; രാജ്യത്ത് മുൻകരുതൽ ശക്തമാക്കാൻ കേന്ദ്രസർക്കാർ
ലോകത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത്…