മലയാളികളുടെ എക്കാലത്തെയും മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മമ്മൂട്ടി…
Month: December 2022
നിയമസഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ മൂന്ന് വനിതകൾ
കേരള നിയമസഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ മൂന്ന് വനിതകൾ. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭയും സി കെ…
കേരള നിയമ സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സമ്മേളനത്തിന്റെ മുഖ്യ സവിശേഷത ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ
പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനത്തിന് ഇന്നു തുടക്കം.14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ…
മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി; ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തി
മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി. കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മെയിൽ അകലെയാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന…
വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് തരുന്നത് വരെ സമരം തുടരും; പ്രശ്‌നങ്ങൾക്ക് കാരണം പ്രകോപനപരമായ സാഹചര്യങ്ങളെന്ന് സർക്കുലറിൽ
വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് തരുന്നത് വരെ സമരം തുടരുമെന്ന് ലത്തീൻ സഭ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ കാരണങ്ങൾ വിശദീകരിച്ച്…
ശശി തരൂര്‍ പാര്‍ട്ടി പരിപാടികളില്‍ അറിയിക്കാതെ പങ്കെടുക്കുന്നത് പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് എതിര് ; വിമര്‍ശനവുമായി ഉന്നത നേതാക്കള്‍
യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ ശശി തരൂർ എംപി പങ്കെടുക്കുന്നത് വിവാദത്തിൽ. . ഡിസിസിയെ അറിയിക്കാതെ പങ്കെടുത്തത് പാര്‍ട്ടി മര്യാദകളുടെ ലംഘനമാണ്. പോഷക…
എലികളെ പോലെ താൻ വെറുക്കുന്ന മറ്റൊന്നുമില്ല; എലിയെ കൊല്ലുന്നതിൽ നിപുണനായ ആളെ തേടി ന്യൂയോർക്ക് മേയറുടെ ഓഫിസ്
എലിയെ കൊല്ലുന്നതിൽ നിപുണനായ ആളെ തേടി ന്യൂയോർക്ക് മേയറുടെ ഓഫിസ്ട്വിറ്ററിൽ പരസ്യം നൽകി. മേയർ എറിക് ആദംസാണ് എലിശല്യത്തിൽ നിന്ന് നഗരത്തെ…
വിമാനസർവീസുകളുടെ കുറവും അമിത ടിക്കററ് നിരക്കും കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ
വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കും കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക്…
എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി
ബലാത്സംഗ കേസിൽ എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയുടെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജികള്‍ ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി…
കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി; തിങ്കളാഴ്ച വിധി പറയും
തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ്…