പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്ക് ശേഷം ലോകകപ്പ് നേടി ചാമ്പ്യൻമാരായ അർജന്റീനൻ താരങ്ങളും ആരാധകരും ആഘോഷ ലഹരിയിലാണ് .പൊതു അവധി പ്രഖ്യാപിച്ചും ആഘോഷ രാവുകൾ…
Day: December 22, 2022
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി 10 വയസുകാരി…
സന്തോഷ് ട്രോഫി കേരള ടീമിനെ വി മിഥുൻ നയിക്കും
76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത് .കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ വി…
‘പെണ്ണുകിട്ടാനില്ല, കണ്ടെത്തി തരണം’; യുവാക്കൾ പ്രതിഷേധവുമായി കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി .
സ്ത്രീ–പുരുഷ ആനുപാതത്തിലുണ്ടായ വലിയ അന്തരത്തിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ യുവാക്കൾ . പ്രതിഷേധത്തിന് കാരണം മറ്റൊന്നുമല്ല ഇവിടുള്ള…
ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു
ബഫർസോൺ റിപ്പോർട്ടും വനംവകുപ്പിന്‍റെ ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 22 സംരക്ഷിത…
ക്രിസ്മസ്, പുതുവത്സര സീസൺ; കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാൻ കേരളത്തിലേക്ക് പുതുതായി അനുവദിച്ച ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ സർവീസ്…