എൽദോസ് കുന്നപ്പിളിൽ എംഎൽഎ ഉടൻ രാജിവയ്ക്കണം; ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഐഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നുവെന്നും വി കെ സനോജ്

എൽദോസ് കുന്നപ്പിളിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബലാത്സംഗവും കൊലപാതകവും ചെയ്യുന്നുവരെ സംരക്ഷിക്കുന്ന നിലപാടാണ്…