നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ തിരിച്ചറിഞ്ഞു

ആലപ്പുഴ തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച യുവതിയെ ആണ്…

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.…

ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപനയുമായി ബെവ്കോ

ഇക്കുറിയും മലയാളികൾ ഓണം ആഘോഷമാക്കിയതോടെ ഉത്രാട ദിനത്തിൽ മദ്യവിൽപനയിൽ പുതിയ റെക്കോർഡുമായി ബിവറേജസ് കോർപ്പറേഷൻ. ഉത്രാടദിനമായ ബുധനാഴ്ച 117 കോടി രൂപയുടെ…

മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാനായി ചെന്നൈയിലെത്തി

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാനായി ചെന്നൈയിലെത്തി. രാവിലെ…

കണ്ണൂർ ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകൻറെ വീടിനുനേരെ ബോംബേറ്

കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകൻറെ വീടിനുനേരെ ബോംബേറ്. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ്…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം നല്‍കി സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്…

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ 75% ശമ്പളവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അമ്പത്തി അഞ്ച്…

ഫര്‍സീന്‍ മജീദിനെതിരെ 19 കേസുണ്ടെന്ന സ്വന്തം വാദം തിരുത്തി മുഖ്യമന്ത്രി

ഫര്‍സീന്‍ മജീദിനെതിരെ 19 കേസുണ്ടെന്ന വാദം തിരുത്തി മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫര്‍സീന്‍ മജീദ്. രേഖാമൂലം സഭയില്‍…

എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കര്‍ സ്ഥാനം രാജിവെച്ച എം.ബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ 11 മണിക്കാണ് ചടങ്ങുകള്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷമേ…

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം…