കണ്ണൂരിനെ ഞെട്ടിച്ച കള്ളന്‍ അറസ്റ്റില്‍

വാട്ടര്‍ മീറ്റര്‍ എന്ന് വിളിപ്പേരുള്ള നീലഗിരി സ്വദേശി അബ്ദുള്‍ കബീറിനെയാണ് എസിപി രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വിവിധ ജില്ലകളിലായി 11 ഓളം…

ബുര്‍ജ് ഖലീഫക്ക് ചുറ്റും ‘ആകാശ വളയം’ വരുന്നു

ദുബൈ നഗരത്തിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ വിസ്മയ ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് വളയം രൂപകല്‍പന…

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ 16 പ്രതികളില്‍ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

ഫേസ്ബുക് പോസ്റ്റുമായ് പ്രിയ വര്ഗീസ്

ഗവർണറുടെ സ്റ്റേ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് രംഗത്ത്. രാഷ്ട്രീയ നാടകത്തിന്‍റെ ഫലപ്രാപ്തിയാണ്…

‘ചുവപ്പ് നിറം കലർത്തി ഫോട്ടോ എടുത്ത് അത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്നവരെല്ലാം സഖാക്കളല്ല ‘ ആകാശ് തില്ലങ്കേരിഅടക്കമുള്ളവർക്കെതിരെ ഡിവൈഎഫ്‌ഐ

ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ്. ചുവന്ന മുണ്ടുടുത്ത്, ചുവപ്പ് നിറം കലർത്തി ഫോട്ടോ…

ഇന്ന് ശ്രീകൃഷ്ണ ജയന്തി ; വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികൾ

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ നിരവധി കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ…

കൊച്ചി കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ.

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ആൾ പോലീസ് പിടിയിൽ.കാസർഗോഡ് നിന്നാണ് അർഷാദ്നെ പോലീസ് പിടിക്കുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദ്…

500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്

അസമിലെ സോണിത്പൂര്‍ ജില്ലയില്‍ 500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്. അറുത്ത തലയുമായി 25 കി.മി നടന്ന് പൊലീസ്…

ഫ്‌ലോറിഡ കടല്‍ തീരത്ത് ഭീമന്‍ ചുഴലി

ഫ്‌ലോറിഡയിലെ ഡെസ്റ്റിന്‍ കടല്‍ത്തീരത്ത് ആളുകള്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നാണ് ആകാശം മേഘാവൃതമായതും ഭീമാകാരമായ ഒരു ജലച്ചുഴലി പ്രത്യക്ഷപ്പെട്ടതും. ഈ സമയം കാലാവസ്ഥ, നല്ല…

ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന…