കണ്ണൂരിൽ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്തി

കണ്ണൂർ പാനൂരിൽനിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കോയമ്പത്തൂരിൽനിന്ന്…

നഴ്സ് ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാകുന്നു

രോഗിയെ പരിചരിക്കുമ്പോള്‍ നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വധു.…

ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും

ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും. ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട്. സ്പെയ്നില്‍ നിന്ന് തിരിച്ചെത്തിയ 36കാരനാണ് മൂന്നു രോഗവും…

ഡെന്‍സിയുടെ മരണത്തിലെ ദുരൂഹത : രണ്ടര വര്‍ഷത്തിന് ശേഷം റീ പോസ്റ്റ്‌മോര്‍ട്ടം

അബുദാബിയില്‍ 2 കൊല്ലം മുമ്പ് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.…

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. നടിയെ ആക്രമിച്ച കേസ്…

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. 3 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചു.…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണെന്നും ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച്…

ഒരിക്കല്‍ കൂടി അദ്ധ്യക്ഷനാകാന്‍ ഇല്ലെന്നുറച്ച് രാഹുല്‍ ഗാന്ധി, ഇനിയാരെന്ന് തലപുകഞ്ഞ് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന തീരുമാനം രാഹുല്‍ ഗാന്ധി പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍. രാഹുലിന് പുറമേ, ആരോഗ്യകാരണങ്ങളാല്‍ പ്രസിഡണ്ട് പദവിയിലേക്കില്ലെന്ന…

ആസാദ് കശ്മീര്‍ : കെ.ടി ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പോലീസ്

‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ…

സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കും

സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് രാജ്ഭവന്‍. ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച നിരവധി പരാതികളുണ്ട്. ഇവ…