സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു പത്താം ക്ലാസ് ഫലം ഉച്ചയോടെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, പത്താം ക്ലാസ് ഫലം ഉച്ചയോടെ. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനം. ഉപരിപഠനത്തിന് അര്‍ഹത നേതിയത് 92.71 ശതമാനം പേര്‍. ഫലമറിയാന്‍ cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.