കണ്ണൂർ ബർണശ്ശേരിയിലെ അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായ പരാതിയെ തുടർന്ന് അന്വേഷണത്തിൽ ഇന്ന് രാവിലെ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയറ്ററിൽ നിന്ന് കണ്ടെത്തി. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് വന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ക്ലാസ്സിൽ എത്താതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിന്ന് പരിചയപ്പെട്ട 16 കാരന്റെ കൂടെയാണ് 5 ആം ക്ലാസുകാരി കറങ്ങാൻ പോയത്.