അഗ്നീപഥ് പദ്ധതി ; ഉത്തരേന്ത്യയില്‍ പ്രതിഷേധം കത്തുന്നു , ഇന്നും ട്രെയിനുകൾക്ക് തീയിട്ടു

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക പദ്ധതി അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു.ബീഹാറില്‍ ഇന്ന് 4 ട്രെയിനുകള്‍ കത്തിച്ചു.യുപിയിലും ട്രെയിനിന് തീയിട്ടു.…

തെലങ്കാനയിൽ സംഘർഷം ; പോലീസുകാരന്റെ കോളറിന് പിടിച്ച് രേണുക ചൗദരി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ തുടർച്ചയായി ചോദ്യം ചെയ്യുന്നതിനെ തുടർന്ന് തെലങ്കാനയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം.…

ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്

സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്തു വന്നു. ഏഴ് തവണയാണ് ഷാജ് കിരൺ എ ഡി…

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധം; ഇൻഡിഗോയുടെ റിപ്പോർട്ട് പുറത്ത് പ്രതിഷേധിച്ചവരുടെയും തടഞ്ഞ ഇ പി ജയരാജന്‍റെയും പേര് റിപ്പോർട്ടിലില്ല..

മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിലുള്ളപ്പോളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്നതെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം…

“ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ” CPM ന്‍റെ കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. “ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ…

110 മണിക്കൂര്‍ നീണ്ട പരിശ്രമം; രാഹുല്‍ സാഹു ജീവിതത്തിലേക്ക്‌

ദില്ലി: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ പത്ത് വയസ്സുകാരനെ രക്ഷിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് രാഹുല്‍ സാഹുവിനെ രക്ഷിക്കാന്‍ സാധിച്ചത്…

ട്രെയിനിൽ വച്ചുണ്ടായ വധശ്രമത്തിന് പിന്നിൽ കെ സുധാകരനാണെന്ന് കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ

എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജന് ട്രെയിനിൽ വച്ചു നടന്ന വധശ്രമത്തിന് പിന്നിൽ കെ സുധാകരൻ എന്ന് കോൺഗ്രസ്…

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം; എൻ കെ പ്രേമചന്ദ്രൻ എം പി ക്ക് പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റു

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. വിളപ്പിൽശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി, നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ്…

തൊടുപുഴ ഒളമറ്റത്ത് അരുംകൊല ; സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി

തൊടുപുഴ : വാക്കുതർക്കത്തിനൊടുവിൽ യുവാവ് തന്റെ സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഒളമറ്റം സ്വദേശിയായ നോബിൾ തോമസിനെയാണ് കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ്…

ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാര്‍ ; ഫേസ്ബുക് പോസ്റ്റുമായി എം.എം മണി

തിങ്കളാഴ്ച കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍…