രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിനെ തുടർന്നുണ്ടായ പൊലീസ് നടപടികള്‍ക്കെതിരെ വയനാട് എസ്എഫ്‌ഐ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ…
Month: June 2022
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അക്രമം; മുഖ്യമന്ത്രിയുടെ അറിവോടെ -വിഡി സതീശൻ
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ സർക്കാർ…
3 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോകിക്കരുത്. ചലച്ചിത്ര മേഖലയ്ക്ക് നിർദേശവുമായി ദേശീയ ബാലാവകാശ കമ്മിഷൻ.
3 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോകിക്കരുത്. ചലച്ചിത്ര മേഖലയ്ക്ക് നിർദേശവുമായി ദേശീയ ബാലാവകാശ കമ്മിഷൻ. നിർദേശങ്ങൾ ലംഘിച്ചാൽ 3…
7 പിഞ്ചോമനകളുടെ മൃദദേഹം പെട്ടിയിലാക്കി ഓവുചാലിൽ വലിച്ചെറിഞ്ഞ നിലയിൽ
നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി. പെട്ടിയിൽ നിറച്ച നിലയിലാണ് മൃതദേഹങ്ങൾ ഓവുചാലിൽ ഉപേക്ഷിച്ചത്. കർണാടകയിലെ മുദൽഗിയിൽ മൂടലഗി ബസ് സ്റ്റാൻഡിനു…
പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് അവതരിപ്പിച്ച് സിപിഎം.
ഫണ്ട് തിരിമറിയില്‍ പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ലോക്കൽ, ബ്രാഞ്ച്…
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് എസ്എഫ്ഐക്കാർ
വയനാട് കൽപ്പറ്റയിലെ എം. പി ഓഫീസിൽ എസ്.എഫ്. ഐ. പ്രവർത്തകർ ആക്രമിച്ചു. ഓഫീസിനുള്ളിൽ കയറിയ പ്രവർത്തകർ സാധനകൾ മുഴുവനായി അടിച്ചു തകർത്തു.…
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും പിടികൂടിയത് 1 കോടി 40 ലക്ഷം രൂപയുടെ സ്വർണം. കോഴിക്കോട്,ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. 90…
ചെക്കനങ്ങനെ നോക്കി നിന്നതും…; വൈറലായി കണ്ണൂരിലെ കല്യാണ പന്തൽ
മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയ വീഡിയോ എല്‍.ജി.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ‘ഷിജില്‍’ ജനുവരിയില്‍…
വിമാനത്തിനുള്ളിലെ പ്രതിഷേധം; കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് കോടതി.കലാപാഹ്വാനം സൃഷ്ടിച്ചത് സിപിഎം- വിഡി സതീശൻ
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന്…
അനിതാ പുല്ലയിൽ സഭാ മന്ദിരത്തിൽ പ്രവേശിച്ചത് പാസില്ലാതെയെന്ന് സ്പീക്കർ എം. ബി രാജേഷ്
സഭാ ടീവിക്ക് സാങ്കേതിക സേവനം നൽകുന്ന ഏജൻസിയിലെ ജീവനക്കാരിയോടൊപ്പമാണ് അവർ ടി. വി ഓഫീസിൽ കയറിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. ഇവർ സഭാമന്ദിരത്തിൽ…