ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം എം പി തുടരാൻ ധാരണ. ജനറൽ സെക്രട്ടറി…
Month: May 2022
സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും കണ്ണൂരിലുമാണ്…
ഷഹാനയുടെ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു
മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി കോടതി സജാദിനെ…
അപമാനിക്കാനാണെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു ; വിവാദ സംഭവത്തിൽ മറുപടിയുമായി സമസ്ത
പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക്…
അപമാനിക്കാനാണെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. ; വിവാദ സംഭവത്തിൽ മറുപടിയുമായി സമസ്ത
പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക്…
മെൽബണിൽ നടത്താനിരുന്ന അർജന്റീന – ബ്രസീൽ സൗഹൃദ മത്സരം റദ്ദാക്കി
മെല്‍ബണ്‍: ലോകകപ്പിന് മുന്നോടിയായി മെൽബെണിൽ നടത്താനിരുന്ന അർജന്റീന – ബ്രസീൽ മത്സരം റദ്ദാക്കി. മെൽബണിൽ കളിക്കാനാകില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി…
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു; കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുന്നു. രാജസ്ഥാനിൽ കൂടിയ താപനില 48 ഡിഗ്രിയിലേക്കെത്തി. ഡൽഹി,മധ്യപ്രദേശ്,പഞ്ചാബ് സംസ്ഥാനങ്ങളിലും കൂടിയ താപനില 45ലേക്കെത്തി. ഉത്തരേന്ത്യയിൽ…
ജയിച്ചാലും സമനില നേടിയാലും കിരീടം: തോറ്റാൽ മുഹമ്മദൻസ് ജേതാക്കൾ
കൊല്‍ക്കത്ത: ഐലീഗ് കിരീടം നിലനിർത്താൻ ഗോകുലം കേരള എഫ്സി ഇന്ന് മുഹമ്മദൻസിനെ നേരിടും. ജയിച്ചാലോ സമനില നേടിയാലോ ഗോകുലത്തിന കിരീടം നേടാം.…
‘വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു’; ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി വീണാ ജോർജ്
പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകി. ചിറ്റയം ഗോപകുമാർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ…
പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത: സമ്മാനചടങ്ങിൽ വിദ്യാർത്ഥിനിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കൾ
കോഴിക്കോട്:മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നാണ് നേതാക്കളുടെ…