വിസ്മയ കേസിൽ കോടതി തിങ്കളാഴ്ച വിധി പറയും

വിസ്മയ കേസിൽ കൊല്ലം അഡിഷണൽ ജില്ലാ കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ…

ട്രാൻസ്‌ജെൻഡർ മോഡൽ കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27…

കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ യുവാവ് കിണറ്റിൽ വീണു

കണ്ണൂരിൽ ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കിണറ്റില്‍ വീണു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരും അഗ്‌നിരക്ഷാസേനയും കള്ളനെ കരയ്ക്ക് കയറ്റി പോലീസിന്…

സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി; വില 50 രൂപ

സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി. ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും.…

ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം. ജേക്കബിനെ പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ

ട്വന്‍റി-ട്വന്‍റി കൺവീനർ സാബു എം. ജേക്കബിനെ പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോ​ഗം ചേരുമെന്ന് സാബു ജേക്കബ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോ​ഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ…

കണ്ണൂർ പിലാത്തറയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത് ദൃശ്യം പകർത്തിയ ഡോക്ടർക്ക് മർദ്ദനം

കണ്ണൂർ പിലാത്തറയിലെ കെ സി റസ്റ്റോറന്റിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദ്ദിച്ച ഹോട്ടൽ ഉടമയും…

കേരളത്തിൽ കനത്ത മഴ തുടരും

സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായി. മെയ്‌ 17…

നടിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നിൽ ഗൂഢാലോചനയെന്ന് വിജയ് ബാബുവിന്റെ അമ്മ

നടനും നിർമാതാവുമായ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ അമ്മ…

ഒരു വടി വീണുകിട്ടിയെന്നു കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഒരു വടി വീണുകിട്ടിയെന്നു കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്തയ്‌ക്കെതിരായ…