കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ സോണിയ ഗാന്ധി അംഗീകരിച്ചു

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ. പദവികളിൽ നിന്ന്…

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

രാജ്യവ്യാപകമായി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി  സർക്കാർ ഉത്തരവിറക്കി. പൊതു സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്ന…

പീഡനക്കേസ് പരാതി; വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി

പീഡനക്കേസിൽ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി. പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക് ലൈവിലൂടെ…

രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാൻ ജെയിംസ് മാത്യു

സിപിഎം നേതാവും മുന്‍ തളിപ്പറമ്പ് എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജില്ലാ ഘടകത്തില്‍…

കൊയിലാണ്ടിയില്‍ ബിജിഷ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി വഴി പണം നഷ്ടമായിട്ടെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജിഷ എന്ന യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളി വഴി പണം നഷ്ടമായിട്ടെന്ന് ക്രൈം ബ്രാഞ്ച്…

കെ വി തോമസിനെതിരെ നടപടി

കെ വി തോമസിനെ സസ്‌പെൻഷൻ ചെയാൻ ശുപാർശ.  2 വർഷത്തേക്കാണ് സസ്‌പെൻഷനെന്ന് സൂചന. കോൺഗ്രസ് അച്ചടക്ക സമിതിയാണ് നടപടി തീരുമാനിച്ചത്. അന്തിമ…

കണ്ണൂർ സർവകലാശാല പരീക്ഷാ പേപ്പർ ആവർത്തനം; പരീക്ഷാ കൺട്രോളർ രാജി വെയ്ക്കേണ്ടെന്ന് സിപിഐഎം

കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ രാജി വെയ്ക്കേണ്ടെന്നും അവധിയിൽ പോയാൽ മതിയെന്നും നിർദേശിച്ച് സിപിഐഎം. എട്ട് ദിവസത്തേയ്ക്കാണ് പിജെ വിൻസെന്റ് അവധിയിൽ…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വിചാരണ കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍…

ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയ നടപടി രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് വി ഡി സതീശൻ

സിൽവർ ലൈൻ സംവാദ പാനൽ വെട്ടിനിരത്തൽ രാഷ്ട്രീയ കാരണങ്ങളാലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ…

വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്

ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ് . കുടുംബ പ്രശ്‌നങ്ങളൾ എന്ന് അതഹത്യാകുറിപ്പ് .…