വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി ഒരു യുവതി കൂടി രംഗ ത്ത് ജോ ലി സംബന്ധമായ ചർച്ചക്കിടെ 2021 നവംബറിൽ ഒട്ടും മുൻ പരിചയമില്ലാത്ത തനിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ് മെന്റ് എന്ന പേജ് വഴിയാണ് യുവതി രംഗത്ത് വന്നത്.