ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ…
Month: March 2022
പന്നിയങ്കരയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം
പന്നിയങ്കരയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം. പ്രദേശവാസികൾക്കും ഇളവുകളില്ല. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര കരാർ കമ്പനി നിർത്തലാക്കി. സ്വകാര്യ…
നമ്പര്‍ 18 പീഡനക്കേസ്; അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
നമ്പര്‍ 18 പീഡനക്കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി…
സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത്…
മാസ്‌കില്ലെങ്കിൽ ഇനി കേസില്ല
പൊതു ഇടങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല. കോവിഡ് പ്രതിരോധത്തിന് ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക്…
ഇന്ധനവിലയിൽ ഇന്നും വർധന
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചത്. കണ്ണൂരിൽ ഇന്ന്…
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62,…
സജി ചെറിയാനും ഇ.പി ജയരാജനും പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരെന്ന് വി.ഡി സതീശൻ
കെ റെയിലിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കെ-റെയിൽ വിഷയത്തിൽ മന്ത്രിമാരും എം.ഡിയും പറയുന്നത്…
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ശരി വെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ശരി വെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചാന്‍സലറായ…
ബി ജെ പി യെ എതിര്‍ക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസുമായി സഹകരണം അജണ്ടയിലില്ലെന്ന് എസ് ആർ പി
ബി ജെ പി യെ എതിര്‍ക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസുമായി സഹകരണം അജണ്ടയിലില്ലെന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം…