നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍. ക്രൈാംബ്രാഞ്ച് മേധാവി എസ്…
Month: March 2022
പൾസർ സുനിക്ക് ജാമ്യമില്ല
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി…
സമരം സർക്കാർ സ്പോൺസേഡ് അല്ലെന്ന് കോടിയേരി
സമരം സർക്കാർ സ്പോൺസേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികളുടെ സമരമാണിത്. അതിൽ സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം…
ജനങ്ങളെ സംരക്ഷിക്കാനാണ് പണിമുടക്കെന്ന് ആനത്തലവട്ടം ആനന്ദന്‍
പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും…
ഇന്ധനവില ഇന്നും കൂടി
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത്…
ദേശീയ പണിമുടക്ക്, കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തില്ല
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍…
ഇന്ധനവിലയിൽ ഇന്നും വർധന
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി.പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില…
കയറ്റുമതി മേഖലയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കയറ്റുമതി മേഖലയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.…
ബസ് ചാർജ് വർധന; ബുധനാഴ്ച ചേരുന്ന എൽ ഡി എഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു
ബസ് ചാർജ് വർധന എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെക്കുറിച്ചുള്ള കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോൾ…
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ എസ് എച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷന്‍, മാതൃഭൂമി അടക്കം…