ഓപ്പറേഷൻ ഗംഗ തുടരും, ഇന്ന് 2600 പേർ മടങ്ങിയെത്തും

യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി വീണ്ടും അടിയന്തര യോഗം…

ധീരജ് കൊലപാതകത്തിൽ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ സുധാകരന്‍

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊലപാതകത്തിൽ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി…

രക്ഷാപ്രവർത്തനത്തിന് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

രക്ഷാപ്രവർത്തനത്തിന് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലൂടെയാണ് ഒഴിപ്പിക്കൽ…

ടാറ്റൂ ആർട്ടിസ്റ്റിനെതിരായ മീടൂ പരാതി; പരാതിപ്പെടാൻ സ്ത്രീകൾ മടിക്കരുതെന്ന് പി.സതീദേവി

ടാറ്റൂ ആർട്ടിസ്റ്റിനെതിരായ മീടൂ ആരോപണത്തിൽ പോലീസ് ശക്തമായ നടപടിക്ക് ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്ത്രീകൾ…

പി ജയരാജന് പിന്തുണയുമായി റെഡ് ആർമി ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

സി പി ഐ എം നേതാവ് പി ജയരാജന് പിന്തുണയുമായി റെഡ് ആർമി ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്. പി ജയരാജൻ ഇത്തവണ…

സില്‍വര്‍ലൈന്‍ പദ്ധതി; മുഖ്യമന്ത്രി ഇന്ന് പൗരപ്രമുഖരുമായി ചർച്ച നടത്തും

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഇന്ന്. കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി…

കണ്ണൂരിൽ പ്ലൈവുഡ് ഫാക്ടറിയ്ക്ക് തീപിടിച്ചു

കണ്ണൂർ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയ്ക്ക് തീപിടിച്ചു. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ…

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം…

ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി

മുന്‍ മന്ത്രി ജി സുധാകരനെയടക്കം 13 പേരെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി…

യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക്് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ…