kannur news,kerala news
യമൻ പൗരനെ കൊല പ്പെടുത്തിയ കേസ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു.നിമിഷയുടെഅപ്പീൽ യമന് സനായിലെ കോടതി തള്ളി.2017 ലാണ് യമൻ പൗരനായ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ടത്.പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ