കാസർഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം–ബിജെപി…
Month: February 2022
ഗവർണർ രാഷ്ട്രീയം പറയുന്നു :കെ മുരളീധരൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. ഗവർണറുടെ സ്റ്റാഫിലെ ഹരി എസ് കർത്ത ബിജെപി നേതാവ്…
കിഴക്കമ്പലത്തെ കൊലപാതകം : സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ എംപി
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന്‍ എംപി. ഭരണകക്ഷി എംഎല്‍എയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ്.…
യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യൂ; രാഹുൽ ഗാന്ധി
ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി…
ദീപുവിന്റെ മരണം; കൊവിഡ് മാനദണ്ഡം ലംഖിച്ച 1000 ടി 20 പ്രവർത്തകർക്കെതിരെ കേസെടുത്തു
എറണാകുളം കിഴക്കമ്പലത്ത് കൊവിഡ് മാനദണ്ഡം ലംഖിച്ച ടി 20 പ്രവർത്തകർക്കെതിരെ കേസെടുത്തു. ദീപിവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 1000 പേർക്കെതിരെയാണ് കേസെടുത്തത്.…
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും…
‘ഗവർണറെ അധിക്ഷേപിക്കുന്നു’. ഭരണ-പ്രതിപക്ഷങ്ങൾക്കെതിരെ ബിജെപി
കേരളത്തിൽ ഗവർണർ സർക്കാർ-പ്രതിപക്ഷ പരസ്യ പോര് കൂടുതൽ രൂക്ഷമാകുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഗവർണർ ഒരു പോലെ വിമർശിക്കുമ്പോൾ, ഗവർണർക്ക് ബിജെപി ചായ്വ്…
പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധം; കൊലപാതകം ആസൂത്രിതമെന്ന് സാബു എം.ജേക്കബ്
ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്.…
കണ്ണപുരത്ത് വാഹനാപകടം
കണ്ണപുരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു രണ്ടു മരണം . പരിക്കേറ്റ മൂന്ന് പേരെ എ കെ ജി ആശുപത്രിയിൽ…
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം…