ഗൂഢാലോചന കേസിൽ നടൻ ദിലീപിന് നാളെ നിർണായക ദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും,…
Month: February 2022
തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം; എം.എം.മണിയ്ക്ക് മറുപടിയുമായി എസ്.രാജേന്ദ്രന്‍
ജാതി അധിക്ഷേപത്തില്‍ സിപിഎം നേതാവ് എം.എം.മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം. നിയമസഭാ…
മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ വീണ്ടും പരാതിയുമായി ചെന്നിത്തല
മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ വീണ്ടും പരാതിയുമായി കോൺഗ്രസിന്റെ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെ…
ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ നല്‍കിയ ശബ്ദസന്ദേശം പുറത്ത്
ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. ബാലചന്ദ്രകുമാര്‍ ദിലീപിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് പറയുന്നത്…
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ. തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട്…
ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലേക്ക്
വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലേക്ക്. വൈകീട്ട് അഞ്ച് മണിയോടെ നരേന്ദ്ര മോദി ശിവാജി പാർക്കിലെത്തും.…
സ്വര്‍ണക്കടത്തിലെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണം: എം.എം.ഹസന്‍
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് യുഡിഎഫ്…
ഇന്ധന വിലയിൽ മാറ്റമില്ല; നിരക്കുകൾ പരിശോധിക്കാം
രാജ്യത്ത് തുടർച്ചയായ 93-ാം ദിവസവും മെട്രോ നഗരങ്ങളിൽ ഇന്ധന വിലയിൽ മാറ്റമില്ല. 2017 ജൂണിൽ പ്രതിദിന നിരക്ക് പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം…
‘നിയമസഭയിൽ ഹിജാബ് ധരിക്കും, ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ’; കോൺഗ്രസ് എംഎൽഎ
കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ കലബുറഗി കളക്ടറുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയുടെ പ്രതിഷേധം. താൻ ഹിജാബ് ധരിച്ചാണ്…
രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു. ലതാ…