കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; ഒരാളെ കാണാനില്ല

പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടൂര്‍…

ബാബുവിന്റെ മനോധൈര്യത്തിന് ബിഗ് സല്യൂട്ട്; പ്രതിപക്ഷ നേതാവ്

മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ രക്ഷിച്ച സൈന്യത്തിനും എൻഡിആർഎഫിനും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസത്തോളം…

ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം; മലാല യൂസഫ്സായ്

കർണാടകയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുന്നതിനിടെ പ്രതികരണവുമായി നൊബേൽ…

ബാബുവിനെ രക്ഷിച്ചു; കേരളത്തിന് ആശ്വാസ നിമിഷം

പാലക്കാട് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ച് മലമുകളിലെത്തിച്ചു. സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് കയറിലൂടെയാണ് ബാബുവിനെ മുകളിലെത്തിച്ചത്. പ്രാഥമിക…

സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ

സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യതയുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലെങ്കിൽ…

പ്രശസ്ത നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു

പ്രശസ്ത നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി (74) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബി.ആര്‍…

ചോദ്യം ചെയ്യലിനുള്ള സമൻസ് കിട്ടിയിട്ടില്ലെന്ന് സ്വപ്ന സുരേഷ്

നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് കിട്ടിയിട്ടില്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും…

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ്; ദിലീപ് ഹൈക്കോടതിയെ സമീപിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കും. അതേസമയം പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത പരിശോധിക്കാന്‍…

ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്‍ന സുരേഷിന് ഇഡി നോട്ടീസ്

സ്വർണകടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സ്വപ്നക്ക്…

കൊവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വൈകുന്നേരം മൂന്നരയ്ക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.…