മോഡലുകളുടെ മരണത്തിൽ ദുരൂഹത വർദ്ധിച്ചെന്ന് മോഡലിന്റെ കുടുംബം

മോഡൽ അൻസി കബീറിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയെ വീണ്ടും…

കെ എം ഷാജി വീണ്ടും ഇ ഡിക്ക് മുന്നില്‍

പ്ലസ്ടു കോഴക്കേസില്‍ അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ്…

കണ്ണൂരിലെ ബോംബേറ്; ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ നാല് പേര്‍ പിടിയില്‍

തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ നാല് പേര്‍ പിടിയിലായി. റിജുല്‍ സി കെ, സനീഷ്,…

കണ്ണൂരിലെ ബോംബേറ്; സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പ്രതികള്‍, നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മേയര്‍

  തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് കേസിലെ…

നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍

കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഇന്നു മുതല്‍ ഉച്ചവരെ ബാച്ച്…

കൊവിഡ് കുറയുന്നു, ഇന്ന് 11,136 രോഗികൾ

കേരളത്തില്‍ 11,136 പേര്‍ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044,…

കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല; ‘സുധാകരനുമായി നല്ല ബന്ധം’; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. പാർട്ടി ഒറ്റക്കെട്ടായാണ്…

കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. തോട്ടട മനോരമ ഓഫീസിന് സമീപത്താണ് ബോംബേറുണ്ടായത്. ഇന്നലെ സമീപപ്രദേശത്തെ…

ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

നയപരമായ കാര്യങ്ങളിൽ ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അതൃപ്തി വ്യക്തമാക്കി കെപിസിസി നേതൃത്വം. സംസ്ഥാന നേതൃത്വത്തെ ചെന്നിത്തല നോക്കുകുത്തിയാക്കുകയാണെന്നാണ് ആരോപണം. വിഷയത്തിലെ…

മണിപ്പൂർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 1400 പേർ കോൺഗ്രസിൽ ചേർന്നു

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. 1400 പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.…