അഹമ്മദാബാദ് സ്ഫോടന പരമ്പര 38 പ്രതികൾക്ക് വധശിക്ഷ

2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചു .11 പേർക്ക് ജീവപര്യന്തം.മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും . വിധി അഹമ്മദാബാദ് പ്രത്യേക കോടതിയുടേത്.ഇന്ത്യൻ മുജാഹിദീന്‍ നടത്തിയ സ്ഫോടന പരമ്പരയിൽ മരിച്ചത് 56 പേർ ആയിരുന്നു