പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി; ദൃശ്യങ്ങൾ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശേഖരിച്ചു

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസിൽ ദൃശ്യങ്ങൾ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശേഖരിച്ചു. മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന…

കൊച്ചി – ധനുഷ്കോടി പാതയിൽ മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി പാതയിൽ വീണ്ടും ഗതാഗത തടസ്സം. ബോഡിമെട്ട് മുതൽ ബോഡി നായ്ക്കന്നൂർ വരെയുള്ള ഭാഗത്താണ് ഗതാഗതം മുടങ്ങിയത്. ചുരത്തില്‍…

സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും

സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. റഷ്യയുടെ എ കെ 203 അസാൾട്ട് റൈഫിൾ യു പി…

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരെഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എഫ് ഭരണസമിതി ചുമതലയേറ്റു

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരെഞ്ഞെടുപ്പിൽ വിജയിച്ച പുതിയ യു ഡി എഫ് ഭരണസമിതി ചുമതലയേറ്റു. കെ. സുധാകരന്റെ കാർമ്മീകത്വത്തിലാണ് ചുമതലയേറ്റത്. കെ.…

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്. നിയമനം പിഎസ്‌സിക്ക് നൽകുന്നതിൽ ചർച്ചക്ക് സന്നദ്ധനാണെന്ന് മുഖ്യമന്ത്രി…

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ്; മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‍ണൻ

അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ…

കാസർഗോഡ് ഭാര്യയെ വെട്ടിക്കൊന്നു 

കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ…

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 12 പേരുടെ ഫലം ഇന്ന്

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച…

4450 പേര്‍ക്ക് കൂടി കോവിഡ്;23 മരണം; 4606 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346,…

മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍

മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍. എരുമേലി പൊലീസ് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെ. സിനിമാ കമ്പനി എന്ന…