സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242,…

നിഷേധ ചിന്തക്കാർക്ക് ഊർജം നൽകുന്ന പ്രസ്താവന ഗവർണർ നടത്തുന്നത് ശരിയല്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി

നിഷേധ ചിന്തക്കാർക്ക് ഊർജം നൽകുന്ന പ്രസ്താവന ഗവർണർ നടത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. മനസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. ഉന്നത…

മെഡിക്കൽ പി ജി വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറണം :ആരോഗ്യമന്ത്രി

മെഡിക്കൽ പി ജി വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണ്. അത് പരിഗണിക്കാമെന്ന്…

പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തത് : ഡിവൈഎഫ്ഐ

സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.  സമരക്കാർ നേരത്തെ ഉന്നയിച്ച ആവശ്യങ്ങൾ…

സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ആറ് വർഷമായി വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ

സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ആറ് വർഷമായി വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ. 2016 മുതൽ 13 അവശ്യ…

മോഫിയ കേസ്; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയിൽ സമരം നടത്തിയവർക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. ആലുവ പ്രിൻസിപ്പൽ എസ്.ഐ…

രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകും : കൃഷിമന്ത്രി പി പ്രസാദ്

രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ നോക്കുന്നുണ്ട്.…

സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം

സിപിഐയെ കുറിച്ചുള്ള എം വി ജയരാജന്റെ പരാമർശം പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി. സിപിഐലേക്ക് വന്ന സിപിഐഎമ്മുകാർ കൊള്ളരുതാത്തവരെന്ന പ്രസ്‌താവന…

വഖഫ് നിയമനം; സമസ്ത പണ്ഡിതരോട് മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞെന്ന് പി എം എ സലാം

സമസ്ത പണ്ഡിതരോട് മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞെന്ന് പി എം എ സലാം. വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ടത് ബോർഡിന്റെ…

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ : ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ…