മോഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ…
Month: November 2021
അട്ടപ്പാടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ…
പതിനാല് ജില്ലകളിളെയും തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനം
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമെ സംസ്ഥാനത്ത് തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനിച്ചു.…
മോഫിയ പർവീനിന്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും
മോഫിയ പർവീനിന്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും. സി ഐ സി എൽ സുധീറിനെതിരായ ആരോപണവും അന്വേഷിക്കും.…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി…
പുഷ്പനു വീട് : മുഖ്യമന്ത്രി താക്കോൽ കൈമാറും
കൂത്തുപറമ്പ് ,ജീവിച്ചിരിക്കുന്ന രക്തനക്ഷത്രം പുഷ്പനു ഡിവൈഎഫ്ഐ നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ നവംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുo
ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ…
തെക്കന്‍ മേഖലയില്‍ അതിശക്തമായ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് തെക്കന്‍ മേഖലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…
കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450,…
കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ട്
പേരൂർക്കട ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.…