സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ…
Month: November 2021
വായു മലിനീകരണത്തിൽ നിന്നും മുക്തമാകാതെ ഡൽഹി
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. നിലവിൽ ഡൽഹിയിലെ വായു ഗുണ നിലവാര സൂചിക 533 ൽ എത്തി. കഴിഞ്ഞ ദിവസം ഇത്…
സ്വപ്ന പുറത്തിറങ്ങി : ജയിൽ മോചിതയായത് ഒന്നേകാൽ വർഷത്തിനു ശേഷം .
കേരളരാഷ്ട്രീയത്തില്‍ ഏറെ വിവാദമായ സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ…
9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമർദ്ദം ശക്തിപ്രാപിക്കും
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസവും ഇടിമിന്നലോട് കൂടിയ മഴ. പത്തനംതിട്ട , കോട്ടയം , ഇടുക്കി തുടങ്ങി ഒൻപത് ജില്ലകളിൽ യെല്ലോ…
ഇന്ന് 6580 പേര്‍ക്ക് കോവിഡ്; 7085 പേര്‍ രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663,…
കേരളം ഇന്ധന നികുതി കുറയ്്ക്കാത്തത് എന്തുകൊണ്ട് വിശദീകരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
കേരളം ഇന്ധന നികുതി വര്‍ധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആറു വര്‍ഷത്തിനിടെ കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല മറ്റ്…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം ജലനിരപ്പ്…
സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ : ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന്
തിരുവന്തപുരം സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച നേരത്തെ 15ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. നാഷണല്‍ അച്ചീവ്‌മെന്റ്…
കഴിഞ്ഞ ആറു വർഷമായി കേരളം ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി
ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും…
വായു മലിനീകരണം ; ഡൽഹി ശ്വാസം മുട്ടുന്നു
ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ നിലയിൽ . ഡൽഹിയോട് ചേർന്നു കിടക്കുന്ന നഗരങ്ങളിലും കൂടിയ വായു മലിനീകരണം രേഖപ്പെടുത്തി. ദീപാവലി ആഘോഷത്തോട്…