നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് 4 വയസ്സുകാരി മരിച്ചു. പയ്യന്നൂര്‍ കൊറ്റിയില്‍ തേജസ്വിനി ഹൗസിലെ ശമല്‍ കൃഷ്ണന്റെ മകള്‍ സാന്‍വിയയാണ് മരിച്ചത്.…
Month: November 2021
ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം തുടങ്ങി…
ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് എട്ടാം ക്ലാസില്‍ അധ്യയനം തുടങ്ങി.. കൊവിഡ് മാനദണ്ഡം പാലിച്ച് ബാച്ചുകളായി തിരിച്ച് ഉച്ചവരെയാണ് ക്ലാസ്.…
ചെന്നൈയിൽ മഴ രൂക്ഷം
ചെന്നൈയിൽ കനത്ത മഴ .ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.നഗരത്തിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ…
ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സൈക്കിള് ചവിട്ടി എം വിന്‍സെന്റ് എംഎല്‍എ നിയമസഭയില്‍
കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം വിന്‍സെന്റ് എംഎല്‍എ. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ഔദ്യോഗിക…
ഗതാഗതക്കുരുക്ക് ഉണ്ടാകില്ല; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11. 15 വരെയാണ് സമരം. കെപിസിസി പ്രസിഡന്റ്…
പത്തനംതിട്ടയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
പത്തനംതിട്ട കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.പതിമൂന്ന്കാരിയാണ് പീഡനത്തിനിരയായത്.പ്രതിയെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് പോലീസ് അറസ്റ്റ്് ചെയ്്്തു. കോവിഡ് കാലത്ത്…
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍…
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് മുരുകേശന്‍ അറസ്റ്റില്‍. 2016 ലെ എടക്കര ആയുധ പരിശീലന കേസിലെ പ്രതിയായ മുരുകേശനെ എന്‍ഐഎക്ക് കൈമാറി. പാപ്പിനിശ്ശേരിയില്‍…
അങ്ങനെ ഫേസ്ബുക്കും ഫീസീടാക്കാന്‍ തീരുമാനിച്ചു…
അങ്ങനെ ഫേസ്ബുക്കും ഫീസീടാക്കാന്‍ തീരുമാനിച്ചു…. പക്ഷേ, എല്ലാ വിഭാഗത്തുനിന്നും അല്ല, ഒരു വിഭാഗം ഉപഭോക്താക്കളില്‍ നിന്ന് മാത്രം.. അതായത്, യുകെയിലെ, തങ്ങളുടെ…
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം പത്ത് രോഗികള്‍ വെന്തുമരിച്ചു
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. പത്ത് രോഗികള്‍ വെന്തുമരിച്ചു. അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ്…
തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ ചക്രസ്തംഭന സമരം ജനങ്ങളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ ചക്രസ്തംഭന സമരം നടത്തുമെന്ന്കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാവിലെ 11…