നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (75)അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മെഡിക്കൽകോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ്…
Month: November 2021
നെഹർ കോളേജ് റാഗിംഗ് : ആറു പേർ കസ്റ്റഡിയിൽ
കണ്ണൂരിലെ നെഹർ കോളേജിൽ വിദ്യാര്‍ത്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ്…
കൊവാക്സിന് യു.കെയുടെ അംഗീകാരം; 22 മുതല്‍ 2 ഡോസ് സ്വീകരിച്ചവര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാം
ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് ബ്രിട്ടണ്‍ അംഗീകാരം നല്‍കി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. കൊവാക്സിന് ലോകാരോഗ്യ സംഘടന…
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്; 80 മരണം
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേര്‍ക്ക്…
100 കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ 4 പേര്‍ അറസ്റ്റില്‍
ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കണ്ണൂരില്‍ നൂറ് കോടി രൂപയുടെ തട്ടിപ്പ്. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പിലാണ് നാല് പേര്‍…
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്ന് ജി സുധാകരൻ
ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്ന് ജി സുധാകരൻ . തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ…
സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ,…
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിലും മറ്റു മൂന്നു പേരെ വെട്ടേറ്റ നിലയിലുമാണ്…
വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കും; പ്രഖ്യാപനവുമായി ഹിന്ദു മക്കള്‍ കക്ഷി
നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികമായി 1001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ…
നോട്ട് നിരോധനത്തിന്റെ അഞ്ചാണ്ട്
രാജ്യത്ത് നോട്ടു നിരോധനം പ്രഖ്യാപിച്ചിട്ട് അഞ്ചു വർഷം. 2016 നവംബർ 8 രാത്രിയിലാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നോട്ടു നിരോധനം…