ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല : പിണറായി വിജയൻ

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം. മുകേഷിന്റെ സബ്മിഷന് മറുപടിയായാണ്…

നാവികസേനയുടെ പുതിയ മേധാവിയായി മലയാളി

മലയാളിയായ വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവി. നവംബർ 30 നാണ് ചുമതല ഏൽക്കുക. 1983 ലാണ്…

കേരളത്തിൽ മഴ കനക്കും.

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

സമാധാന നൊബേൽ ജേതാവ് മലാല വിവാഹിതയായി

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌ സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങൾ വഴി മലാല തന്നെയാണ് ഇക്കാര്യം പങ്കു വെച്ചത്…

ഇടത് മുന്നണിയില്‍ കൂടുതല്‍ മേല്‍ക്കൈ നേടി കേരള കോണ്‍ഗ്രസ് : രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനം.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍ഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ…

പ്രസിത അഴിക്കോടിൻറെ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചതായി വിവരം : കെ. സുരേന്ദ്രനെയും സി.കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യും

ബിജെപി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസിത അഴിക്കോടും സി.കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി വിവരം. ഫോണ്‍…

ബത്തേരി കോഴക്കേസിൽ ബിജെപി കുരുക്കിലേക്കോ

ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിൽ ബിജെപിയെ കുരിക്കിലാക്കി കൂടുതൽ ശബ്ദ രേഖകൾ. ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങൾ…

സംസ്ഥാനത്ത് പുതുതായി 175 മദ്യവില്‍പന ശാലകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍

  സംസ്ഥാനത്ത് പുതുതായി 175 മദ്യവില്‍പന ശാലകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ്…

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ സാധ്യത : മിനിമം ചാര്‍ജ് പത്ത് രൂപയാക്കും

  സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ സാധ്യത. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദ്യാര്‍ഥികളുടെ…

ശാശ്വത പരിഹാരം പുതിയ അണക്കെട്ട് , നിലപാടറിയിച്ച് കേരളം

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം . പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്നും തമിഴ്നാട് നിർദ്ദേശിച്ച റൂൾ കർവ്…