വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകൾക്ക് ശീതളപാനീയത്തിൽ ലഹരി കലർത്തിയെന്ന സംശയം ബലപ്പെടുന്നു. രഹസ്യസന്ദേശം. സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ട് കൊച്ചി നമ്പർ 18…
Month: November 2021
ബസ് ചാര്‍ജ് വര്‍ധന; ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30 ക്ക് തിരുവനന്തപുരത്ത്…
ദത്ത് വിവാദം; കുഞ്ഞിനെ തിരികെയെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെയെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. മൂന്ന് പൊലീസുദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഒരു…
പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി; എന്ത് നടപടിയെടുത്തെന്നും ഹൈക്കോടതി
എട്ട് വയസ് പ്രായമുള്ള പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന്…
എ ബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
സമകാലിക ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് ഐപിഎല്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് താരമാണ്…
ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയൻ ഇനിയില്ല
ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയൻ പാതിവഴിയിൽ സഞ്ചാരം അവസാനിപ്പിച്ച് യാത്രയായി. കൊച്ചുപറമ്പിൽ കെ ആർ വിജയനാണ് അന്തരിച്ചത്. 76…
ആധാര്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയതാക്കണോ..? എന്നാല്‍ ചെയ്യേണ്ടത് ഇത്രമാത്രം…
മിക്കവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലുള്ള ഫോട്ടോ ഇപ്പോഴുള്ളതു പോലെയല്ല. അങ്ങനെയുള്ളവര്‍ക്ക് കുറച്ച് ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ…
ഐഎസ്‌എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്
ആവേശത്തോടെ ഐഎസ്‌എല്ലിന് ഇന്ന് തുടക്കം. തുടരെ നിരാശപ്പെടുത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എടികെ മോഹൻ ബഗാനെ വീഴ്ത്തി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കുമെന്ന…
കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം; വിമർശകർക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹിമാന്‍
ഗുരുതര കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ താരം കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം…