kannur news,kerala news
വലിയന്നൂർ പാലം ടീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ബാഡ്മിന്റൺ പരിശീലനം ആരംഭിച്ചു.. 16 ഡിവിഷൻ കൗൺസിലർ കെപി അബ്ദുൾ റസാഖ് ഉൽഘടനം ചെയ്തു.. പരിശീലകൻ ഗിരീഷ് ക്ലബ് പാലം ടീം ഭാരവാഹികളായ അസ്ലം വലിയന്നൂർ, പ്രസാദ്, രാജീവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു