അറക്കൽ ബീവി അന്തരിച്ചു .

അറക്കൽ രാജ കുടുംബത്തിന്റെ 39 മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീ കുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി വിരമിച്ച മർഹൂം എ പി ആലിപ്പിയാണ് ഭർത്താവ്.