ഇവരുടെ ജീവിതം തുടങ്ങിയത് തന്നെ ചെമ്പിലിരുന്ന് തുഴഞ്ഞ്… കനത്ത മഴയില്‍ വിവാഹവേദിയില്‍ വെള്ളം കയറിയപ്പോള്‍ നവ ദമ്പതികളുടെ വിവാഹ യാത്ര വലിയ…
Month: October 2021
വേണ്ടി വന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി
മഴക്കെടുതിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകരുത്. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം
2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ പ്രകടനത്തിന്…
തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച് കനത്ത മഴ
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…
ഇത്തവണയും നടനും നടിയും അപ്രതീക്ഷിതമാകുമോ..? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍.. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. ഇത്തവണയും…
ഇന്ധനവിലയില്‍ ഇന്നും വര്‍ധന
ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101.29…
കണ്ണൂരിലെ ഒന്നര വയസ്സുകാരി അന്‍വിതയുടെ മരണം കൊലപാതകം.. അച്ഛന്‍ ഷിജുവിനെതിരെ കേസ്
കണ്ണൂരിലെ ഒന്നര വയസ്സുകാരി അന്‍വിതയുടെ മരണത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലകുറ്റത്തിന് കതിരൂര്‍ പൊലീസ് കേസെടുത്തു. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയിലേക്ക്…
സഹോദരിക്ക് കുഞ്ഞു പിറന്നു നാട്ടുകാര്‍ക്ക് സൌജന്യമായി പെട്രോള്‍ നല്‍കി യുവാവ്
സഹോദരിക്ക് കുഞ്ഞു പിറന്ന സന്തോഷത്തില്‍ നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി ആഘോഷിച്ച് യുവാവ.് മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ല സ്വദേശിയും പെട്രോള്‍…
എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി : മന്ത്രി മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രിയുടെ പ്രസ്താവന അവകാശലംഘനമാണെന്നും…
രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു
രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ആലക്കോട് മണാട്ടിയിലെ ജിയോണ്‍ സുജിത്താണ് കുട്ടിയുടെ അമ്മയുടെ വടകരയിലെ വീടിനു സമീപമുള്ള കുളത്തില്‍…