പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന…
Month: October 2021
ആദ്യം കാറ് വാങ്ങൂ.. പണം പിന്നീട് നല്‍കിയാല്‍ മതി.. സൂപ്പര്‍ ഓഫറുമായി ടൊയോട്ട
ഉത്സവ സീസണ്‍ ആഘോഷമാക്കുന്നതിനായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട. വിക്ടോറിയസ് ഒക്ടോബര്‍ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പദ്ധതി ഒക്ടോബര്‍ 31 വരെ…
വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ ആദ്യ മലയാളം റിലീസ് ഇതാണ്
കൊച്ചി : വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ജോജു ജോര്‍ജ് നായകനായ…
ഒടുവിൽ പാർട്ടി നടപടി : അനുപമയുടെ അച്ഛനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി : പാര്‍ട്ടി പരിപാടിയി ലും വിലക്ക്
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി.…
സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാതെ 11 കോടിപേര്‍; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടിയെന്ന് കണക്കുകള്‍.വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നിലവിലില്ല.എന്നിട്ടും രണ്ടാം…
സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 31 വരെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കും…
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍
മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും,…
കുട്ടികള്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം
ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റാണ് കുട്ടികള്‍ക്കു നിര്‍ബന്ധമാക്കിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗതാഗത…
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 388 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ…
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559,…