മഹാത്മാഗാന്ധിയെ താൻ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവർക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവർക്കർ . ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്.…
Month: October 2021
മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ ഇ.ഡിക്ക് മുന്നിൽ ഹാജരായി
ചന്ദ്രിക കള്ളപ്പണക്കേസിൽ മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ ഇ.ഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. ചന്ദ്രിക ഡയറക്ടർ എന്ന…
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925,…
ഉത്ര കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; മറ്റു രണ്ടു കുറ്റങ്ങള്‍ക്ക് 10 വര്‍ഷവും ഏഴു വര്‍ഷവും വീതം തടവ്
കേരളത്തെ നടുക്കിയ ഉത്ര കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും. കൊലക്കുറ്റത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ടജീവപര്യന്തം.മറ്റു…
പത്താം ഹാട്രിക്കുമായി റൊണാള്‍ഡോ; ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം
ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം.ലക്‌സംബര്‍ഗിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക്…
പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി; കെപിസിസി ഭാരവാഹികള്‍ ആരൊക്കെയെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും
കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.ചര്‍ച്ച പൂര്‍ത്തിയാക്കി…
മാപ്പിളപ്പാട്ട് രംഗത്തെ സജീവസാന്നിധ്യം വി.എം കുട്ടി അന്തരിച്ചു
മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ”സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം”…
ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് വിധിക്കും
കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് വിധിക്കും.ഇന്ന് രാവിലെ 11 മണിക്കാണ് വിധി. സൂരജ് കുറ്റക്കാരനെന്ന് കൊല്ലം…
രാത്രി ഏറെ വൈകീട്ടും ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ല ;അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ചു മരിച്ചു
രാത്രി ഏറെ വൈകീട്ടും ഭർത്താവ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു.ഭാര്യ മരിച്ച വിവരമറിയിക്കാൻ നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെ…
കണ്ണൂർ പയ്യാവൂരിൽ ജനവാസ മേഖലയിൽ കാട്ടാന ചെരിഞ്ഞു
കണ്ണൂർ പയ്യാവൂർ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു. ചന്ദനക്കാംപാറ ഷിമോക നറുക്കുംചീറ്റയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.15 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്.…