വീണ്ടും നിപ; 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് സ്ഥിരീകരണം; കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട് മസ്തിഷ്‌ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് സ്ഥിരീകരിച്ചു.ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്…

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങളില്‍ മാറ്റമില്ല. രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍…

കോഫീ കിയോസ്‌ക്ക്, ഫിഷ് ബൂത്ത്; താല്‍പര്യമുള്ള വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ വനിതകളുടെ കോഫീ കിയോസ്‌ക്ക്, ഫിഷ് ബൂത്ത് എന്നിവ ആരംഭിക്കാന്‍ താല്‍പര്യമുള്ള വനിത…

ഡി സി സി നേതൃത്വം ‘കൈ’ മാറി

  ഡി സി സി അധ്യക്ഷനായി ചുമതയേറ്റ മാര്‍ട്ടിന്‍ ജോര്‍ജ്ജ് സതീശന്‍ പാച്ചേനിയില്‍ നിന്ന് ഔദ്യോഗികമായി ചുമതലയേറ്റു. കെ പി സി…

‘എടാ, എടി ‘ വിളി ഇനി വേണ്ട; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  പൊലീസ് പെരുമാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്നും കോടതിയുടെ പരാമര്‍ശം. എടാ, എടി തുടങ്ങിയ വിളികള്‍…

ഇനി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ട; സേവനങ്ങള്‍ക്കിനി സിറ്റിസണ്‍ പോര്‍ട്ടലുണ്ട്‌

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ…

കണ്ണൂർ ജില്ലയില്‍ 1490 പേര്‍ക്ക് കൊവിഡ്

കണ്ണൂർ ജില്ലയില്‍ 1490 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്തു നിന്നെത്തിയ…

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736,…

പ്ലസ് പരീക്ഷകൾ സ്റ്റേ ചെയ്ത് സുപ്രിം കോടതി

തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ.…

സ്ത്രീധനത്തിനെതിരെ ഹൈസ്‌കൂള്‍ തലം മുതല്‍ ബോധവല്‍ക്കരണം ശക്തമാക്കും: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം എം രാധ

സ്ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണം ശക്തമാക്കുമെന്ന്് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം എം രാധ.സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആത്മഹത്യകള്‍ കൂടി വരുന്നു.ഈ സാഹചര്യത്തില്‍ ഹൈസ്‌കൂള്‍…