വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
Month: September 2021
നിപ: സമ്പര്‍ക്ക പട്ടിക നീളും; ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമമെന്ന് ആരോഗ്യമന്ത്രി
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധന…
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373,…
മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക എല്ലാ കോണ്‍ഗ്രസ് പഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് കെ സുധാകരന്‍
സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക എല്ലാ കോണ്‍ഗ്രസ് പഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ…
ഐ എൻ എൽ സമവായത്തിലേക്ക്
ഐഎൻഎല്ലിൽ സമവായത്തിലേക്ക് .കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്ക് ഒടുവിലാണ് സമവായമുണ്ടായത്. അബ്ദുൾ വഹാബിനെ…
ജോലി യുള്ളവർ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണം ;ബംഗ്ലാദേശ് എം പി
ജോലിയുള്ള യുവതീയുവാക്കള്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ബംഗ്ലാദേശ് എംപി. തൊഴിലില്ലായ്മ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്വതന്ത്ര എംപിയായ റെസൂല്‍ കരീമാണ്…
നിപ വ്യാപനത്തിൽ പെട്ടന്നുള്ള ഇടപെടൽ ആവശ്യം ; കെ കെ ശൈലജ
നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനമെന്നും അതിന് സാധിച്ചാല്‍ നിപ…
കോൺഗ്രസ്സിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തി അറിയിച്ച് രാഹുൽ ഗാന്ധി
ഡി സി സി അധ്യക്ഷമാറി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രെസ്സിലുണ്ടായ പൊട്ടിത്തെറിയിൽ ക്ടുത്ത അതൃപ്തി അറിയിച്ച് രാഹുൽ ഗാന്ധി. മുതിര്‍ന്ന നേതാക്കളുടെ പരസ്യ…
കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം
കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്. 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനെതിരെയാണ്…
നിപ്പ വൈറസ് ; 2 പേർക്ക് കൂടി ലക്ഷണങ്ങൾ, 152 പേർ നിരീക്ഷണത്തിൽ
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം. 152 പേർ സമ്പര്‍ക്ക പട്ടികൈയിലുണ്ട്. പട്ടികയിലുള്ള 152 പേരിൽ…