ഇന്ത്യന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തു.എം വി ടാമ്പന്‍ എന്ന കപ്പലാണ് പിടിച്ചെടുത്തത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ ദീപക് ഉദയരാജും…
Month: September 2021
നിപ രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം
നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരുടെയും കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ…
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കിട്ടാനില്ല. ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പ്കാരുമാണ് പരാതി ഉന്നയിച്ചത്. ഇന്നലെ രാത്രി മുതലാണ് ഐസിയുവിലടക്കം വെള്ളം…
ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം; 50 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവല്ലയില്‍ സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എഫ്ഐആറില്‍ ആരുടെയും പേര്…
പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ….
മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. മലയാള സിനിമയുടെ…
മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലച്ചുവയുള്ള മറുപടി; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്‌ഐര്‍ആര്‍
മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്‌ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു…
പി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ്
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി ജയരാജന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടായതായി മെഡിക്കല്‍…
പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
സെപ്റ്റംബര്‍ 18,25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിവെച്ചത്.…
കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
ഈ വവ്വാലുകളില്‍ നിന്ന്നിപ പകരാം ഇവയെ തിരിച്ചറിയൂ
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് മലയാളികള്‍.നിപ വൈറസ്് വവ്വാലുകളിലൂടെയും പകരാമെന്നാണ് പഠനം. ഫ്ളൈയിങ് ഫോക്സ് എന്നറിയപ്പെടുന്നയിനം വവ്വാലുകളാണ് നിപ പരത്തുന്നത്.…