kannur news,kerala news
കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടം ഫോട്ടോഗ്രാഫർ മരിച്ചു.തളിപ്പറമ്പ് സൂം സ്റ്റുഡിയോ ഉടമ കാവുങ്കൽ സ്വദേശി പി തിലകൻ (51) ആണ് മരിച്ചത്. പട്ടുവം മുറിയാത്തോട് ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം. വീട്ടുമതിലിൽ കാർ ഇടിക്കുകയായിരുന്നു.