ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് ഇന്ത്യയുടെ അവനി ലേഖര സ്വര്‍ണ മെഡല്‍ നേടിയത്.249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് മെഡല്‍ നേട്ടം.ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവനി ഫൈനലിന് യോഗ്യത നേടിയതെങ്കിലും ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടില്‍ അവാനി പുറത്തെടുത്തത്.