നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 31ലേക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതി കേസ് 31ലേക്ക് മാറ്റിയത്. പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയും രമേശ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജിക്കായുള്ള അപേക്ഷയും 31ന് പരിഗണിക്കും. സിജെഎം കോടതി കേസ് പരിഗണിച്ചപ്പോള്‍ വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.